Browsing: UAE

സുരക്ഷാ അപകടങ്ങള്‍ ഉണ്ടാക്കുന്നതോ പൊതുക്രമത്തെ തടസ്സപ്പെടുത്തുന്നതോ ആയ നിയമ ലംഘനങ്ങള്‍ക്കുള്ള ശിക്ഷകള്‍ യു.എ.ഇ കൂടുതല്‍ കര്‍ശനമാക്കി

യു.എ.ഇയില്‍ ജുമുഅ ഖുതുബയുടെയും നമസ്‌കാരത്തിന്റെയും സമയത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതായി ഇസ്‌ലാമിക് അഫയേഴ്സ്, എന്‍ഡോവ്മെന്റ്സ് ആന്റ് സക്കാത്ത് ജനറല്‍ അതോറിറ്റി അറിയിച്ചു

യുഎഇ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനകളിൽ രേഖപ്പെടുത്തിയത് 3000 ത്തിലധികം നിയമലംഘനങ്ങളെന്ന് ദുബൈ പോലീസ് അറിയിച്ചു.

മരണവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ഒരൊറ്റ സമ്പര്‍ക്ക കേന്ദ്രത്തിലൂടെ കൈകാര്യം ചെയ്യുന്ന പുതിയ സംയോജിത പ്ലാറ്റ്ഫോം ദുബൈ ആരംഭിച്ചു.

ഉ​മ്മു​ൽ ഖു​വൈ​ൻ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 54-ാമത് യു.​എ.​ഇ ദേശീയ ദിനാഘോഷം ‘ഇ​മാ​റാ​ത്തോ​ത്സ​വ് സീ​സ​ൺ-3’ സം​ഘ​ടി​പ്പി​ച്ചു

അബൂദാബി – ഗാന്ധിയൻ ആദർശങ്ങൾ എക്കാലത്തും പ്രസക്തമാണെന്നും ആധുനിക കാലത്ത് അതിന്റെ പ്രചാരണത്തിന് നവീന മാത്രകകൾ സൃഷ്ടിക്കണമെന്നും പുതുതായി ചുമതലയേറ്റ ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തൽ…

അബൂദാബി – യുഎഇയിലെ താഴെക്കോട്ടുകാരുടെ കൂട്ടായ്മയായ താഴെക്കോട് എക്സ്പാട്രീയേറ്റ്സ് കൾച്ചറൽ കമ്മിറ്റി (TECC) യുഎഇ ദേശീയ ദിനാഘോഷവും അംഗങ്ങളുടെ കൂട്ടായ്മയും സംഘടിപ്പിച്ചു. അബൂദാബി കെ എഫ് സി…

അ​ബൂദാബി – അ​ബൂദാബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്റ​ർ കേ​ര​ളോ​ത്സ​വ​ത്തി​ന് തുടക്കമായി. അ​ൽ മ​സൂ​ദ് ഓ​ട്ടോ​മൊ​ബൈ​ൽ​സി​ന്റെ മാ​ർ​ക്ക​റ്റി​ങ് പ്ര​തി​നി​ധി ഓ​ല കോസ്ത ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് മ​നോ​ജ് ടി.​കെ…

കൗതുകക്കാഴ്ചകളും കൈനിറയെ സമ്മാനങ്ങളും കണ്ണഞ്ചിപ്പിക്കുന്ന കലാപരിപാടികളുമായി ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ (ഡിഎസ്എഫ്) 31-ാം പതിപ്പിന് തുടക്കം