യുഎഇ ‘ലേബർ മാർക്കറ്റ് അവാർഡ്’ പ്രവാസി മലയാളിക്ക് UAE Gulf Latest 15/11/2025By ആബിദ് ചെങ്ങോടൻ യുഎഇ സ്വകാര്യ തൊഴിൽ മേഖലയിലെ ഏറ്റവും വലിയ അംഗീകാരമായ എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് നേടി മലയാളി.