നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) റാലിയിൽ ഉണ്ടായ തിക്കിലും തിരക്കിൽപ്പെട്ട് 41 പേർ മരിച്ച കരൂർ ദുരന്തത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്.
Browsing: TVK
തമിഴ്നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവും സിനിമാതാരവുമായ വിജയ് നയിച്ച റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 38 പേർ മരിച്ചു.
കരൂരിനെ ദുരന്തഭൂമിയാക്കിയ റാലിക്ക് ശേഷം തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു.
തമിഴ്‌നാട്ടിലെ കരൂരിൽ നടനും രാഷ്ട്രീയ നേതാവുമായ വിജയുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം മുപ്പത് കവിഞ്ഞു
ആറു മണിക്കൂർ കാത്തിരുന്ന ശേഷമാണ് വിജയ് വേദിയിലെത്തിയത്. ഇതിനിടെയാണ് തിക്കും തിരക്കുമുണ്ടായത്.