യുദ്ധങ്ങളും സംഘര്‍ഷങ്ങളും യഥാര്‍ഥ പരിഹാരങ്ങളില്ലാതെ വര്‍ധിച്ചുവരുന്ന നിലവിലെ സാഹചര്യം ലോകത്തെ രാക്ഷയുഗത്തിലെത്തിച്ചതായി കിംഗ് ഫൈസല്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഇസ്ലാമിക് സ്റ്റഡീസ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും മുന്‍ സൗദി രഹസ്യാന്വേഷണ വിഭാഗം മേധാവിയും അമേരിക്കയിലെ മുന്‍ സൗദി അംബാസഡറുമായ തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന് പറഞ്ഞു. പഴയ ലിബറല്ക്രമ സ്ഥാപനങ്ങളുടെ ശിഥിലീകരണത്തിന്റെയും നീതിയുക്തവും ഫലപ്രദവുമായ ബദല്‍ സംവിധാനത്തിന്റെ അഭാവത്തിന്റെയും പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര ക്രമത്തിന്റെ തകര്‍ച്ചയുടെ ത്വരിതഗതിയിലുള്ള പ്രത്യാഘാതങ്ങളെ കുറിച്ച് ചൈനയിലെ ബീജിംഗിലുള്ള സിന്‍ഹുവ സര്‍വകലാശാലയില്‍ നടന്ന പതിമൂന്നാം ലോക സമാധാന ഫോറത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നടത്തിയ മുഖ്യ പ്രഭാഷണത്തില്‍ തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന് മുന്നറിയിപ്പ് നല്കി.
Monday, July 7
Breaking:
- ടെക്സസ് പ്രളയം: അമേരിക്കക്ക് അനുശോചനവും ഐക്യദാർഢ്യവും അറിയിച്ച് യുഎഇ മന്ത്രാലയം
- “ഞാൻ പാകിസ്താന്റെ വിശ്വസ്ഥൻ”! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 26/11 മുംബൈ സ്ഫോടനക്കേസ് മുഖ്യ സൂത്രധാരൻ തഹവ്വുർ റാണ
- ലൈസന്‍സ് കഴിഞ്ഞ പാറമടയില്‍ വന്‍ അപകടം; കൂറ്റന്‍ കല്ലുവീണ് ഹിറ്റാച്ചിക്കടിയില് കുടുങ്ങി തൊഴിലാളികള്‍
- ‘ഗവ. ആശുപത്രിയിലെ ചികിത്സകൊണ്ട് മരിച്ചേക്കാവുന്ന നിലവന്നു, സ്വകാര്യ ആശുപത്രിയിലെത്തി രക്ഷപ്പെട്ടു’ ; വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ
- ചെന്നൈയിൻ എഫ്സിയുടെ ജേഴ്സിയിൽ മികച്ച പ്രകടനവുമായി ധോണി; പിറന്നാൾ ആശംസകൾക്കൊപ്പം വീഡിയോ പങ്കുവെച്ച് ഐഎസ്എൽ