അമേരിക്കന്‍ ജനതയോട് ഇറാനികള്‍ക്ക് ശത്രുതയില്ലെന്ന് ഇറാന് പ്രസിഡന്റ് മസ്ഊദ് പെസെഷ്കിയാന് പറഞ്ഞു. തന്റെ രാജ്യം അമേരിക്കന്‍ ജനതക്ക് ഭീഷണി ഉയര്‍ത്തുന്നില്ലെന്ന് അമേരിക്കന്‍ മാധ്യമപ്രവര്ത്തകന് ടക്കര്‍ കാള്‍സണുമായുള്ള ടെലിവിഷന്‍ അഭിമുഖത്തിനിടെ ഇറാന് പ്രസിഡന്റ് പറഞ്ഞു. വികലമായ മാധ്യമ വ്യവഹാരങ്ങളില്‍ വേരൂന്നിയ തെറ്റിദ്ധാരണയില്‍ നിന്നാണ് ഇറാനികള്‍ക്ക് അമേരിക്കയോട് ശത്രുതയുണ്ടെന്ന ധാരണ ഉടലെടുത്തത്.
Saturday, October 3
Breaking:
- ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; ഡൽഹിയിൽ 700ലധികം പേർ കസ്റ്റഡിയിൽ
- ഇറാനെതിരെ വീണ്ടും യുദ്ധഭീതി: മിഡിൽ ഈസ്റ്റിലേക്ക് മൂന്നാമത്തെ വിമാനവാഹിനിക്കപ്പലും 10,000 സൈനികരെയും അയക്കാൻ അമേരിക്ക
- ദമാം എയർപോർട്ട് വഴി 40,000 ലഹരി ഗുളികകൾ കടത്താനുള്ള ശ്രമം വിഫലമാക്കി; രണ്ടുപേർ പിടിയിൽ
- ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം; യൂത്ത് ലീഗ് നേതാക്കളെ കസ്റ്റഡിയിലെടുത്ത് പോലീസ്
- ദുബായിൽ വൻ ലഹരിമരുന്ന് വേട്ട: 11.5 കോടി ദിർഹം വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി 14 പേർ പിടിയിൽ





