അനന്തമായ യുദ്ധങ്ങളിൽ നിന്ന് അമേരിക്കയെ രക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്താണ് ട്രംപ് വോട്ട് വാങ്ങിയതെന്നും എന്നാൽ ഇപ്പോൾ ഇസ്രായിലിനു വേണ്ടി യുദ്ധത്തിനിറങ്ങുന്നത് വിശ്വാസവഞ്ചനയാണെന്നും നിരവധി അനുകൂലികൾ സമൂഹമാധ്യങ്ങളിൽ കുറിച്ചു.
Browsing: Trump
ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അമേരിക്കക്ക് കൃത്യമായി അറിയാം. അദ്ദേഹം ഒരു എളുപ്പ ലക്ഷ്യമാണ്. പക്ഷേ, കുറഞ്ഞത് ഇപ്പോഴെങ്കിലും അദ്ദേഹം കൊല്ലപ്പെടില്ലെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യൻ പൗരന്മാരെ ഇറാനിൽനിന്ന് ഒഴിപ്പിക്കുന്നത് തുടങ്ങി.
ചർച്ച പരാജയപ്പെട്ടാൽ ഇസ്രായിലിന് ഇറാനെ ആക്രമിക്കാമോ എന്ന നെതന്യാഹുവിന്റെ ചോദ്യത്തിന് ട്രംപ് വ്യക്തമായ മറുപടി നൽകിയില്ല
“നമ്മുടെ ബജറ്റിൽ, കോടിക്കണക്കിന് ഡോളറുകൾ ലാഭിക്കാനുള്ള ഏറ്റവും എളുപ്പ മാർഗം, എലോണിന്റെ സർക്കാർ സബ്‌സിഡികൾ, കരാറുകൾ എന്നിവ അവസാനിപ്പിക്കുക എന്നതാണെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇന്ത്യാ-പാകിസ്താൻ വെടിവെപ്പിൽ താൻ ഇടപ്പെട്ടെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം തള്ളി യുഎസ് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ.
റിയാദ് – യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തിനു പിന്നാലെ ലോകത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഹബ്ബാകാൻ ഒരുങ്ങുകയാണ് മിഡിൽ ഈസ്റ്റ്. ട്രംപിന്റെ സന്ദർശനത്തിൽ ഒപ്പുവെച്ച കരാറുകളുടെ…
ലോകമെമ്പാടും സഹിഷ്ണുത, സഹവർത്തിത്വം, സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിന് അടിത്തറ പാകിയ അദ്ദേഹത്തിന്റെ നിലനിൽക്കുന്ന പാരമ്പര്യത്തെക്കുറിച്ച് ട്രംപ് പങ്കുവെച്ചു.
രണ്ട് ദിവസത്തെ ഖത്തർ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡണ്ട് ഡൊണൾഡ് ട്രംപ് ദോഹയിൽ എത്തി
ഡൽഹി- പെഹൽഗാം ഭീകരണത്തിൽ തിരിച്ചടിച്ച ഇന്ത്യയുടെ നീക്കത്തിൽ പ്രതികരണം അറിയിച്ച് ലോകരാജ്യങ്ങളായ അമേരിക്കയും, ചൈനയും. പാകിസ്താനിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ ആശങ്കയുണ്ട്, ഇരു രാജ്യങ്ങളും കൂടുതൽ ആക്രമണങ്ങളിൽ…