ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിൽ സന്ദേശങ്ങൾ കൈമാറുന്നുണ്ടെങ്കിലും, അടുത്ത 48 മണിക്കൂറിനുള്ളിൽ അന്തിമ ധാരണയിലെത്താനുള്ള സാധ്യത കുറവാണെന്നാണ് സൂചന.
Browsing: Trump
ഇറാനിലെ പാലങ്ങളും വൈദ്യുതി നിലയങ്ങളും തകര്‍ക്കുമെന്ന് ട്രംപിന്റെ ഭീഷണി
ഉക്രെയ്നിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തുമെന്ന് ട്രംപിന്റെ ഭീഷണി
രണ്ടാഴ്ചയ്ക്കുള്ളില്‍ ഇറാന് യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്
ഇറാനെതിരായ സൈനിക നീക്കം ഒരു മാസം പിന്നിടാനൊരുങ്ങുമ്പോഴും പോരാട്ടം അവസാനിച്ചിട്ടില്ലെന്ന കർശന മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ഇറാന് വൈദ്യുതി നിലയങ്ങള്‍ ആക്രമിക്കുന്നത് പത്തു ദിവസത്തേക്ക് കൂടി നീട്ടിവെച്ച് ട്രംപ്
ഇറാന് അമേരിക്കക്ക് നല്കിയ വലിയ സമ്മാനം വെളിപ്പെടുത്തി ട്രംപ്
അലി ഖാംനഇയെ വധിക്കാന്‍ നെതന്യാഹു ട്രംപിനെ പ്രേരിപ്പിച്ചതായി റോയിട്ടേഴ്സ്
ഹുർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ നാറ്റോ വിസമ്മതിച്ചു; തനിച്ച് മുന്നോട്ട് പോകുമെന്ന് ട്രംപ്
ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കുന്നത് തടയൽ എണ്ണ ലാഭത്തേക്കാൾ തനിക്ക് പ്രധാനമാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.


