സാങ്കേതിക തകരാർ മൂലം എയർ ഇന്ത്യ റദ്ദാക്കി; യാത്രക്കാർ എ.സി യില്ലാതെ വിമാനത്തിനകത്തിരുന്നത് നാല് മണിക്കൂർ Gulf India Top News UAE 18/07/2025By ദ മലയാളം ന്യൂസ് വിമാനത്തിന്റെ അകത്ത് എസി പ്രവർത്തിച്ചിരുന്നില്ലെന്നും വിമാനത്തിലെ യാത്രക്കാർ ഏറെ പ്രയാസപ്പെട്ടുവെന്നും വിമാനത്തിലുണ്ടായിരുന്നവർ മാധ്യമങ്ങളോട് പറഞ്ഞു