ജിദ്ദ – കഴിഞ്ഞ വര്‍ഷം സൗദിയില്‍ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച രേഖപ്പെടുത്തി. യാത്രക്കാരുടെ എണ്ണം 14.9 കോടി കവിഞ്ഞു. യാത്രക്കാരുടെ എണ്ണത്തില്‍ 9.6 ശതമാനം…
Browsing: Travel
കഴിഞ്ഞ വര്‍ഷം പത്തു ലക്ഷത്തോളം സൗദികള്‍ ഈജിപ്ത് സന്ദര്‍ശിച്ചതായി കണക്ക്. അറബ്, ആഫ്രിക്കന്‍ രാജ്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ സൗദി ടൂറിസ്റ്റുകളെ സ്വീകരിച്ച രാജ്യം ഈജിപ്താണ്
വിസാ ഫീസ് 20 ഡോളര്‍ വര്‍ധിപ്പിക്കാനുള്ള ഈജിപ്ഷ്യന്‍ സര്‍ക്കാരിന്റെ തീരുമാനം രാജ്യത്തേക്കുള്ള ടൂറിസ്റ്റുകളുടെ ഒഴുക്കിനെ ബാധിച്ചേക്കുമെന്ന ആശങ്ക ഉയര്‍ത്തുന്നു.
ചരിത്രത്തിൽ ആദ്യമായി, മലപ്പുറം മുനിസിപ്പാലിറ്റിയിലെ 60 വയസിനു മുകളിലുള്ള 3050 പേർ 80 ബസ്സുകളിലായി വയനാട്ടിലേക്ക് ഉല്ലാസയാത്രയ്ക്ക് പുറപ്പെട്ടു
ജപ്പാനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഫുജി മല കീഴടക്കി കൊകിചി അക്കുസുവ എന്ന 102 വയസ്സുകാരൻ
2025 ജൂണിൽ ഒമാൻ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തത് 1,134,924 യാത്രക്കാർ
വിദേശ യാത്രകൾ ഇനി ഒരു സ്വപ്നമല്ല – അത് എന്നത്തേക്കാളും ഇപ്പോൾ എളുപ്പമായിരിക്കുന്നു. ഹെൻലി പാസ്‌പോർട്ട് ഇൻഡെക്സ് 2025 പ്രകാരം, ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് 59 രാജ്യങ്ങളിലേക്ക്…
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യുഎസ് പൗരന്മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായി അമേരിക്കയുടെ വിദേശകാര്യ വകുപ്പ്. അക്രമങ്ങളും ഭീകരവാദവും വര്‍ധിച്ചിരിക്കുകയാണെന്നും ചില പ്രദേശങ്ങളില്‍ അപകട സാധ്യത ഏറെയാണെന്നും അതിനാല്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് പൗരന്മാര്‍ക്ക് യുഎസ് മുന്നറിയിപ്പ് നല്‍കുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യരുത്, പ്രത്യേകിച്ച് സ്ത്രീകള്‍ ഒരിക്കലും ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്ന് ഈ ജാഗ്രതാ നിര്‍ദേശം പ്രത്യേകം മുന്നറിയിപ്പ് നല്‍കുന്നു.
എയര്‍ ഇന്ത്യ എ.ഐ126 എന്ന വിമാനമാണ് ശൗചാലയത്തില്‍ തുണിത്തരങ്ങള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുടുങ്ങിയതിനെ തുടര്‍ന്ന് യാത്ര അവസാനിപ്പിച്ച് മടങ്ങേണ്ടി വന്നത്.
മദീന: വിശുദ്ധ റമദാനില്‍ പ്രവാചക നഗരിയിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് മസ്ജിദുന്നബവിയിലേക്കും ഖുബാ മസ്ജിദിലേക്കും തിരിച്ചും ഷട്ടില്‍ ബസ് സര്‍വീസുകള്‍ നടത്തുമെന്ന് അൽ മദീന വികസന അതോറിറ്റിയുടെ…


