Browsing: Train

കള്ളാർ ( കാസർകോട്): കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ എത്തിയവരെ പ്ലാറ്റ്‌ഫോം മറിയത്തിന്റെ പേരിൽ പിന്നിൽ നിന്ന് വിളിച്ചപ്പോൾ തിരികെ ഓടിയ മൂന്ന് പേരാണ് മരണത്തിലേക്ക് ചാടിക്കയറിയത്. കാഞ്ഞങ്ങാട്ടെ…

കാഞ്ഞങ്ങാട്- കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മൂന്നു സ്ത്രീകൾ മരിച്ചു. കോട്ടയം ചിങ്ങവനത്തുനിന്ന് കാഞ്ഞങ്ങാട്ടേക്ക് വിവാഹത്തിനെത്തിയ മൂന്നു സ്ത്രീകളാണ് മരിച്ചത്. ചിന്നമ്മ (70), എയ്ഞ്ചല(30),…

ന്യൂദൽഹി- ഉത്തർപ്രദേശിയെ ഗോണ്ടയിൽ തീവണ്ടി പാളം തെറ്റി രണ്ടു പേർ മരിച്ചു. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ചണ്ഡീഗഡ്-ദിബ്രുഗഡ് എക്‌സ്പ്രസ് ട്രെയിനിൻ്റെ നിരവധി കോച്ചുകളാണ് പാളം തെറ്റിയത്. അതേസമയം,…

ന്യൂ​ദ​ൽ​ഹി: ദ​ൽ​ഹി​യി​ൽ താ​ജ് എ​ക്സ്പ്ര​സ് ട്രെ​യി​നിന്‍റെ നാ​ല് ബോ​ഗി​ക​ളി​ൽ തീ​പി​ടി​ത്തം. ദ​ൽ​ഹി​യി​ലെ സ​രി​താ വി​ഹാ​റി​ൽ വൈ​കു​ന്നേ​രം 4.24നാ​യി​രു​ന്നു സം​ഭ​വം. തീ ​അ​ണ​യ്ക്കാ​ൻ എ​ട്ട് അ​ഗ്നി​ശ​മ​ന സേ​നാ യൂ​ണി​റ്റു​ക​ൾ…

പാലക്കാട്: ട്രെയിനിൽ വച്ച് യുവതിയെ പാമ്പ് കടിച്ചതായി സംശയം. നിലമ്പൂർ-ഷൊർണ്ണൂർ പാസഞ്ചർ ട്രെയ്‌നിൽ വച്ച് ആയുർവേദ ഡോക്ടർ ഗായത്രി (25)യെയാണ് പാമ്പ് കടിച്ചതായി സംശയിക്കുന്നത്. തുടർന്ന് യുവതിയെ…

കോട്ടയം – വെള്ളൂരിൽ ട്രെയിൻ തട്ടി രണ്ടു വിദ്യാർഥികൾ മരിച്ചു. വെള്ളൂർ മൂത്തേടത്ത് വൈഷ്ണവ് മോഹനൻ (21), ഇടയ്ക്കാട്ടുവയൽ കോട്ടപ്പുറം മൂലേടത്ത് ജിഷ്ണു വേണുഗോപാൽ (21) എന്നിവരാണ്…

കോഴിക്കോട് – യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ ഇന്ന് പുലര്‍ച്ചെ വന്‍ കവര്‍ച്ച. സേലത്തിനും ധര്‍മ്മപുരിക്കും ഇടയില്‍ വച്ചാണ് ട്രെയിനില്‍ കവര്‍ച്ച നടന്നത്. നിരവധി മലയാളികള്‍ കവര്‍ച്ചക്കിരയായതായാണ് സൂചന. ഒന്നിലധികം…

തിരുവനന്തപുരം – ടിക്കറ്റ് ഇല്ലാത്തതിനെ തുടര്‍ന്ന് പിഴയൊടുക്കാന്‍ പറഞ്ഞതിന് തൃശൂരില്‍ ഇതര സംസ്ഥാന തൊഴിലാളി ടി.ടി.ഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയതിന് പിന്നാലെ വീണ്ടും ടി.ടി.ഇക്ക് നേരെ…