ദുബായിൽ ഇനി വിസ പുതുക്കാനോ പുതിയ വിസയെടുക്കാനോ മുൻകൂട്ടി ട്രാഫിക് പിഴകൾ അടക്കേണ്ടി വരും. പുതുതായി ആരംഭിച്ച പദ്ധതി അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്. നടപ്പിലാക്കാൻ പോകുന്ന പദ്ധതിയിൽ, താമസക്കാർക്ക് വിസ പുതുക്കാനോ പുതിയ വിസ ലഭിക്കാനോ മുൻപ് അവശേഷിച്ച ട്രാഫിക് പിഴകൾ തീർക്കേണ്ടതായിരിക്കും
Browsing: Traffic Fine
റോഡപകടങ്ങൾ കാണാൻ വാഹനങ്ങൾ നിർത്തുകയോ വേഗം കുറയ്ക്കുകയോ ചെയ്താൽ 1,000 ദിർഹം വരെ പിഴ ചുമത്തുമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം നിയമലംഘനങ്ങൾ അപകടത്തിൽപ്പെട്ടവരുടെ ജീവന് ഭീഷണിയുണ്ടാക്കുകയും രക്ഷാപ്രവർത്തകർക്ക് കൃത്യസമയത്ത് സ്ഥലത്തെത്താൻ തടസ്സം സൃഷ്ടിക്കുകയും ചെയ്യും. ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര വാഹന സർവീസുകളുടെ യാത്രയും ഇത് തടസ്സപ്പെടുത്തും.
ഗതാഗത നിയമ ലംഘനങ്ങൾക്ക് നേരത്തെ ചുമത്തിയ പിഴകൾ ഇന്നു മുതൽ പൂർണ തോതിലായി മാറി. ജീവന്റെയും വസ്തുവകകളുടെയും സുരക്ഷ ഉറപ്പാക്കാക്കാൻ ഡ്രൈവർമാർ ഗതാഗത നിയമങ്ങൾ പാലിക്കുകയും നിയമ ലംഘനങ്ങൾ ഒഴിവാക്കുകയും ചെയ്യണമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് ആഹ്വാനം ചെയ്തു.
പിഴയിളവ് ആനുകൂല്യം പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് ചുമത്തിയ മുഴുവന്‍ ട്രാഫിക് പിഴകളിലും 50 ശതമാനം ഇളവ് ലഭിക്കും
റിയാദ്- സൗദിയില്‍ ആറു മാസം മുമ്പ് പ്രഖ്യാപിച്ച ട്രാഫിക് പിഴയിളവ് ആനുകൂല്യം ആറുമാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പിഴയിളവ് കാലയളവ് ഇന്ന് രാത്രി അവസാനിക്കാനിരിക്കെയാണ്…
റിയാദ്: ട്രാഫിക് പിഴകളില്‍ അമ്പത് ശതമാനം ഇളവ് ആനുകൂല്യം ഈ മാസം 18 മുതല്‍ നിലവില്‍ വരുമെന്നും ഇതിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി തട്ടിപ്പുകള്‍ സൂക്ഷിക്കണമെന്നും…
റിയാദ്- സൗദി അറേബ്യയിൽ ട്രാഫിക് പിഴകളിൽ അമ്പത് ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചത് ലഭിക്കാൻ പ്രത്യേകം അപേക്ഷ നൽകേണ്ടതില്ലെന്ന് ട്രാഫിക് മന്ത്രാലയം വ്യക്തമാക്കി. ഓരോരുത്തരുടെയും പേരിലുള്ള പിഴ…