ദയവുചെയ്ത് മറക്കണം, പൊറുക്കണം, കവിതാമോഷണത്തിൽ മാപ്പുമായി വി.കെ ശ്രീരാമൻ Kerala 05/03/2024By ദ മലയാളം ന്യൂസ് തൃശൂർ- കവി ടി.പി വിനോദിന്റെ വിവർത്തനം സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചതിൽ മാപ്പുമായി നടൻ വി.കെ ശ്രീരാമൻ. മന്ദാക്രാന്ത സെന്നിന്റ കവിതാ വിവർത്തനം ‘നിനക്ക് നീന്താനറിയുമോ’ എന്നത് ചില…