Browsing: Top News

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും സയണിസ്റ്റുകളുടെയും മുതലാളിത്തവാദികളുടെയും കടുത്ത എതിര്‍പ്പുകള്‍ മറികടന്ന്
ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ സൊഹ്‌റാന്‍ മംദാനിക്ക് വിരുന്നൊരുക്കി നഗരത്തിലെ ജൂതസമൂഹം.

സൗദിയ വിമാനത്തില്‍ അതിവേഗ ഇന്റര്‍നെറ്റ് പരീക്ഷിച്ച് ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍.

ഉംറ വിസ വ്യവസ്ഥയില്‍ ഭേദഗതി വരുത്തി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം . ഇതനുസരിച്ച് വിസ ഇഷ്യു ചെയ്ത് 30 ദിവസത്തിനകം തീര്‍ഥാടകന്‍ സൗദിയില്‍ പ്രവേശിച്ചില്ലെങ്കില്‍ വിസ റദ്ദാക്കപ്പെടും.

അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കൊപ്പം ഒലീവ് വിളവെടുപ്പില്‍ പങ്കെടുക്കാന്‍ എത്തിയ രണ്ട് അമേരിക്കന്‍ വനിതാ ജൂത വളണ്ടിയര്‍മാരെ നാടുകടത്താന്‍ ഇസ്രായില്‍ ഉത്തരവിട്ടു.

അടുത്ത തിങ്കാളാഴ്ച സൗദിയില്‍ ഉടനീളം മൊബൈല്‍ ഫോണ്‍ വഴിയുള്ള ഏര്‍ലി വാണിംഗ് സംവിധാനം പരീക്ഷിക്കുമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ടിന് അപേക്ഷിക്കുന്ന എല്ലാ പ്രവാസികൾക്കും ഇനി മുതൽ ഇ-പാസ്‌പോർട്ട് മാത്രമേ ലഭിക്കൂ എന്ന് ദുബായിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ (സിജിഐ) ഉദ്യോഗസ്ഥർ വ്യാഴാഴ്ച ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സ്ഥിരീകരിച്ചു.

ഏകദിന സന്ദർശനത്തിനായി ഖത്തറിൽ എത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തർ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ഡോ. മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്‌നാദുമായി കൂടിക്കാഴ്ച നടത്തി.

ഉത്തര്‍പ്രദേശിലെ അലീഗഡില്‍ ക്ഷേത്രങ്ങളുടെ ചുവരില്‍ ‘ഐ ലവ് മുഹമ്മദ്’ എന്നെഴുതിയ ഹൈന്ദവ ഫാഷിസ്റ്റ് സംഘടനാ പ്രവര്‍ത്തകരായ നാലു പേർ അറസ്റ്റില്‍.

തൃശൂർ ആറ്റൂരിൽ പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി. ക്വാറിയിൽ ഉപേക്ഷിച്ച കുഞ്ഞിന്റെ മൃതദേഹം പോലീസ് കണ്ടെത്തി.

ഭൂമി കുംഭകോണത്തിൽ 313 കോടിയുടെ തട്ടിപ്പ് നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ രാജീവ്‌ ചന്ദ്രശേഖറിനെതിരെ പ്രതിഷേധങ്ങൾ ശക്തമാവുന്നു.