Browsing: Top News

ഗാസയിലേക്ക് സഹായവുമായി എത്തിയ ഞങ്ങളെ മൃഗങ്ങളെ പോലെയാണ് ഇസ്രായിൽ കണ്ടതെന്ന് ഫ്‌ളോട്ടില്ലയിലെ ആക്ടിവിസ്റ്റുകള്‍.

ഏഷ്യന്‍ വംശജന്‍ കാര്‍ ഇടിച്ച് മരിച്ച കേസിലെ പ്രതിയായ കുവൈത്തി പൗരനെ ക്രിമിനല്‍ കോടതി പതിനഞ്ചു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു.

ഗാസയിലേക്ക് സഹായവുമായി എത്തിയ ഗ്ലോബൽ സുമൂദ് ഫ്ലോട്ടില പിടിച്ചെടുത്തതിനെ തുടർന്ന് ഇസ്രായിലി നയതന്ത്രജ്ഞരെ പുറത്താക്കി കൊളംബിയ.

രാജ്യത്ത് ആരാധനാലയങ്ങള്‍ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട അറബ് വംശജനെ ദേശീയ സുരക്ഷാ ഏജന്‍സിക്കു കീഴിലെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു.

സംസ്ഥാനത്തെ തദ്ദേശിയ തെരഞ്ഞെടുപ്പ് നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.

ഈ സോഷ്യൽ മീഡിയ യുഗത്ത് എല്ലാവരും പറയുന്ന ഒരു വാക്കാണ് ഇനി പത്രങ്ങൾ പോലെയുള്ള പ്രിന്റിംഗ് മീഡിയക്ക് സ്ഥാനമില്ല, അവർ അടച്ചുപൂട്ടി പോകുമെന്ന്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി യെമനിൽ തുടരുന്ന കനത്ത മഴയെ തു‌ടർന്നുള്ള മണ്ണിടിച്ചിലിലും കൊടുങ്കാറ്റിലും 62 പേര്‍ മരണപ്പെട്ടന്ന് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് റെഡ് ക്രോസ് ആന്റ് റെഡ് ക്രസന്റ് സൊസൈറ്റീസ് (ഐ.എഫ്.ആര്‍.സി) അറിയിച്ചു.

ദക്ഷിണ ഈജിപ്തിലെ മിന്‍യ നഗരത്തിലെ ജനപ്രിയ റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച കുട്ടികള്‍ ഉള്‍പ്പെടെ 104 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു.