പൂക്കയിൽ ട്രസ്റ്റ് പ്ലാസ – പാറയിൽ റോഡിൽ താമസിക്കുന്ന വഞ്ഞേരിപ്പറമ്പിൽ ശരീഫ് എന്ന ബാബു (39) അബുദാബിയിൽ നിര്യാതനായി. പിതാവ്: തിരൂർ മാർക്കറ്റിൽ പച്ചക്കറി കച്ചവടം നടത്തുന്ന വഞ്ഞേരിപ്പറമ്പിൽ ഹംസത്ത്.
മാതാവ്: ആയിഷുമ്മ. ഭാര്യ: ജസീല (അധ്യാപിക, കാളാട് ഷറഫിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ).
മക്കൾ: ഷിഫാൻ, സിയ, ഷയാൻ. സഹോദരങ്ങൾ: സനൂബ്, സബ്ന. മയ്യിത്ത് നാട്ടിലെത്തിച്ച ശേഷം കബറടക്കം സംബന്ധിച്ച് തീരുമാനം എടുക്കും.
Monday, July 7
Breaking:
- കാമറയുള്ള കണ്ണടയുമായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ; ദൃഷ്യങ്ങൾ പകർത്തിയെന്ന് വിവരം
- ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
- വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയിൽ തീപിടുത്തം: രണ്ട് കുട്ടികൾ ഉൾപ്പെടെ എട്ട് മരണം
- യു.എ.ഇ; ക്രിപ്റ്റോ നിക്ഷേപകര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കില്ല.
- അഡിഡാസിനെ ‘ചതിച്ചു’; ശുഭ്മാൻ ഗിൽ വിവാദത്തിൽ