തേങ്കുറുശ്ശി ദുരഭിമാനക്കൊലയില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് Latest 28/10/2024By ലേഖിക പാലക്കാട്: തേങ്കുറുശ്ശി ദുരഭിമാന കൊലക്കേസില്‍ പ്രതികളായ പ്രഭുകുമാര്‍ (43), കെ.സുരേഷ്കുമാര്‍ (45) എന്നിവര്‍ക്ക് ജീവപര്യന്തം ശിക്ഷ. ഇരു പ്രതികള്‍ക്കും 50,000 രൂപ വീതം പിഴയും കോടതി വിധിച്ചു.…