ഇ- സിഗരറ്റ് ഉൽപന്നങ്ങളുമായി ഒമാൻ അതിർത്തി വഴി കടത്താൻ ശ്രമിക്കുന്നതിനിടെ പ്രതികൾ പിടിയിൽ.
Browsing: themalayalamnews
സൗദിയില്‍ ബസ് യാത്രക്കാരുടെ എണ്ണത്തില്‍ വൻ വർധനവ്
ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് മെട്രോയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സൗദി വിമതന് മുസ്ലിഹ് അല്ഉതൈബിയെ അഞ്ചു മാസം തടവിന് ശിക്ഷിച്ചു.
നൽകിയ ഭക്ഷണത്തിൽ നിന്ന് മുടി കിട്ടിയതിനെത്തുടർന്ന് എയർ ഇന്ത്യക്ക് പിഴയിട്ട് മദ്രാസ് ഹൈക്കോടതി.
ലോകകപ്പ് യോഗ്യത നാലാം റൗണ്ട് മത്സരത്തിൽ ഗ്രൂപ്പ് ബി യിലെ ലോകകപ്പ് കളിക്കാൻ അവസരം ലഭിക്കുന്ന ആ ഭാഗ്യവാന്മാർ ആരാണെന്ന് ഇന്നറിയും
രാവിലെ ഒന്ന് കൂടി, ഉച്ചക്ക് കുറഞ്ഞു, വൈകീട്ട് വീണ്ടും കൂടിയ സ്വർണ വില 94000 കടന്നു.
മലയാളി യുവാവിനെ ബഹ്റൈനിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്ക് നേരെ ഷൂ എറിയാൻ അഭിഭാഷകന്റെ ശ്രമം.
ഇസ്രായിൽ അറസ്റ്റ് ചെയ്ത ഗ്ലോബല്‍ സുമൂദ് ഫ്ളോട്ടില്ലയിലെ സംഘത്തിൽ ഉണ്ടായിരുന്ന മൂന്നു കുവൈത്തികളില്‍ രണ്ടു പേരെ ഇസ്രായില്‍ മോചിപ്പിച്ചു.
ഖുന്ഫുദയിലെ താഴ്വരയില് ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ പെട്ട് കാറില്‍ കുടുങ്ങിയ അഞ്ചു പേരെ സിവില്‍ ഡിഫന്‍സ് സംഘം രക്ഷപ്പെടുത്തി.


