Browsing: themalayalamnews

ഉംറ നിര്‍വഹിച്ച ശേഷം ജിദ്ദയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഹൃദയാഘാതമുണ്ടായി റിയാദില്‍ ചികിത്സയിലായിരുന്ന എറണാകുളം സ്വദേശി മരിച്ചു.

ഇസ്രായിലിനു വേണ്ടി ചാരവൃത്തി നടത്തിയ ഇറാന്‍ പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സോഷ്യൽമീഡിയ വഴി ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ച 22 വയസ്സുകാരൻ ഒമാൻ പോലീസിന്റെ പിടിയിൽ

ഖത്തറിന്റെ ഇടപെടലിനെ തുടർന്ന് താലിബാന്‍ അമേരിക്കന്‍ തടവുകാരന്‍ അമീര്‍ അമീരിയെ വിട്ടയച്ചു.

പൊന്നാനിക്കാരുടെ ആഗോള സംഘടനയായ പി.സി.ഡബ്ല്യു.എഫ് കിഴക്കൻ പ്രവിശ്യയിൽ സൗദി ദേശീയ ദിനം വിപുലമായി ആഘോഷിച്ചു.

ബഹ്റൈനിലെ ആറാദിൽ നടന്ന സംഘർഷത്തിൽ ഏർപ്പെട്ട പ്രവാസികൾക്കെതിരെ നടപടി എടുക്കുമെന്ന് ആഭ്യന്തരമന്ത്രാലയം.

യൂറോപ്പിൽ നിന്ന് വന്‍ മദ്യശേഖരം രാജ്യത്തേക്ക് കടത്താനുള്ള ശ്രമം കുവൈത്ത് കസ്റ്റംസ് വിഫലമാക്കി.

നിലവിൽ തുടർന്നു കൊണ്ടരിക്കുന്ന നിരവധി പ്രശ്നങ്ങളെ ഉയർത്തിക്കാട്ടി
യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായും സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ കൂടിക്കാഴ്ച നടത്തി.

ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ 80-ാമത് ജനറല്‍ അസംബ്ലി സമ്മേളനത്തിനിടെ സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ഇന്ത്യന്‍ വിദേശ മന്ത്രി ഡോ. എസ്. ജയ്ശങ്കറുമാറും തമ്മിൽ കൂടിക്കാഴ്ച നടത്തി.