ഖത്തർ അമീറുമായി എം.എ യൂസഫലി കൂടിക്കാഴ്ച നടത്തി Qatar 16/05/2024By Vaheed ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുമായി പ്രമുഖ വ്യവസായി എം.എ യൂസഫലി കൂടിക്കാഴ്ച നടത്തി. ദോഹയിലായിരുന്നു കൂടിക്കാഴ്ച്ച. അമീറുമായുള്ള കൂടിക്കാഴ്ച ഏറെ അഭിമാനകരമായിരുന്നുവെന്ന്…