Browsing: Thalal

കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ ആവശ്യപ്രകാരം ശൈഖ് ഉമർ ഹഫീള് തങ്ങൾ നിയോഗിച്ച യമൻ പണ്ഡിത സംഘത്തിനു പുറമെ നോർത്തേൺ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് തീരുമാനം കൈക്കൊണ്ടത്.

കാലതാമസമില്ലാതെ ഒരു പുതിയ വധശിക്ഷാ തീയതി നിശ്ചയിക്കാന്‍ ആവശ്യപ്പെടുന്നു. ഇതൊരു രക്തം ചിന്തല്‍ കേസാണ്, അവകാശത്തിന്റെ കേസാണ്, നീതിയുടെ കേസാണ്… പൊതുജനാഭിപ്രായത്തിന്റെ കേസാണ്.

ഞങ്ങളുടെ ആവശ്യം സുവ്യക്തമാണ്. അത് എന്തുതന്നെയായാലും പ്രതിക്ക് വധശിക്ഷ നടപ്പാക്കുക എന്ന ഒറ്റക്കാര്യം മാത്രമാണ്.