ടെസ്‌ലയുടെ ആദ്യ വാഹനമായി ഇന്ത്യയിൽ എത്തുന്നത് മോഡൽ വൈ റിയർ-വീൽ ഡ്രൈവ് എസ്‌യുവിയാണ്. ഈ വാഹനങ്ങൾ ചൈനയിലെ ടെസ്‌ലയുടെ ഷാങ്ഹായ് ഫാക്ടറിയിൽ നിന്നാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനങ്ങളിലൊന്നാണ് മോഡൽ വൈ എസ്‍യുവി.
Browsing: Tesla
തന്റെ സോഫ്റ്റ് വെയര്‍ ടീമിനെ ശക്തിപ്പെടുത്താന്‍ താത്പര്യം പ്രകടിപ്പിച്ചുകൊണ്ട് 2015 നവംബര്‍ 20-ന് ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് എക്‌സില്‍ (അന്നത്തെ ട്വിറ്റര്‍) ഒരു അറിയിപ്പ് പ്രസിദ്ധീകരിക്കുന്നു.…
ഇലോണ്‍ മസ്‌കിന്റെ വമ്പന്‍ മനുഷ്യറോബോട്ട് പദ്ധതിയായ ഒപ്റ്റിമസ് ഹ്യുമനോയ്ഡ് നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ചിരുന്ന മിലന്‍ കൊവാക് കമ്പനിയില്‍ നിന്ന് രാജിവച്ചു
അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്‌ല ഇന്ത്യയിലേക്ക് വരുന്നു
2030 ആകുമ്പോഴേക്കും ആയിരത്തിലധികം സ്ഥലങ്ങളില്‍ 5,000 ചാര്‍ജറുകള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന ഇലക്ട്രിക് വെഹിക്കിള്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി (എവിക്) സൗദി അറേബ്യ ആരംഭിച്ചിട്ടുണ്ട്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ് മേഖലകളിലെ വരാനിരിക്കുന്ന വികസനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായി ഒപ്റ്റിമസ് റോബോട്ടും സൈബറും ഉള്‍പ്പെടെയുള്ള തങ്ങളുടെ എല്ലാ വാഹനങ്ങളും സൗദിയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് അമേരിക്കന്‍ കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
ദുബായ്: ദുബായ് പോലീസിന്റെ വാഹന ശേഖരത്തിലേക്ക് പുതിയൊരു അതിഥി കൂടി കഴിഞ്ഞ ദിവസം എത്തി. ടെസ്‌ല സൈബർ ട്രക്ക് ബീസ്റ്റ്. വാണിജ്യാടിസ്ഥാനത്തിൽ നിരത്തിൽ ഇറങ്ങും മുമ്പേ ഇത്…