കുവൈത്തിലെ അരിഫ്ജാന് അമേരിക്കന്‍ സൈനിക താവളത്തില്‍ ബെല്‍റ്റ് ബോംബ് സ്ഫോടനം നടത്താന്‍ സഹസൈനികനെ പ്രേരിപ്പിക്കുകയും ബോംബ് നിര്‍മാണം പഠിക്കുകയും ഐ.എസിനെ പിന്തുണക്കുന്ന വീഡിയോകള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ സൈനികന് അപ്പീല്‍ കോടതി വിധിച്ച 10 വര്‍ഷത്തെ തടവ് ശിക്ഷ പരമോന്നത കോടതി ശരിവെച്ചു. കേസില്‍ മറ്റ് രണ്ട് പ്രതികളെ കോടതി വെറുതെവിട്ടു.
Friday, August 29
Breaking:
- മെസ്സിയുടെ വരവ് ഇനിയും മുടങ്ങുമോ? AIFF സൂക്ഷിച്ചില്ലെങ്കിൽ സാധ്യതയുണ്ട്
- വ്യാജ വിസയും ഹവാല ഇടപാടും: കുവൈത്തിൽ അറസ്റ്റിലായത് മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ 20 ലധികം പേർ
- കവിയും സാംസ്കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ തെക്കന്മാർ ഷാർജയിൽ നിര്യാതനായി
- റെക്കോർഡ് ഉയരത്തിൽ സ്വർണവില; പവന് 520 രൂപ വർധിച്ചു
- താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണം; കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് പ്രിയങ്കാ ഗാന്ധി