ഡെലിവറി ബൈക്ക് റൈഡർമാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി അബൂദബി മൊബിലിറ്റി പുതിയ രണ്ട് വിശ്രമ കേന്ദ്രങ്ങൾ കൂടി തുറന്നു
Browsing: technology
റോക്സ്റ്റാർ ഗെയിംസ് വികസിപ്പിച്ചെടുത്ത ജി.ടി.എ സീരീസിന്റെ ആറാം ഭാഗമായ ജി.ടി.എ 6 ന് 2 ബില്യൺ ഡോളർ ( 16,660 കോടി ഇന്ത്യൻ രൂപ) ചെലവാകുമെന്നാണ് റിപ്പോര്‍ട്ടുകൾ. ഏതാണ്ട് ഏഴു വർഷങ്ങളാണ് ഇത് വികസിപ്പിക്കാനെടുത്തത്
മനുഷ്യ ജീവിതത്തെ അടിമുടി മാറ്റുന്ന നിര്‍മിതബുദ്ധി സാങ്കേതികവിദ്യ അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ലോകയാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് അതിനനുസരിച്ച് സ്വദേശികളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള പരിശീലന പ്രോഗ്രാം ബന്ധപ്പെട്ട വകുപ്പുകള്‍ നടപ്പാക്കുന്നു. സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സഹകരിച്ച് പത്തു ലക്ഷം സൗദികള്‍ക്ക് നിര്‍മിതബുദ്ധി സാങ്കേതികവിദ്യയില്‍ പരിശീലനം നല്‍കുന്ന പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു.
ദോഹ- വായുവില്‍ നിന്ന് നേരിട്ട് വെള്ളം ശേഖരിക്കുന്ന അതിനൂതന സാങ്കേതികവിദ്യ പ്രാവര്‍ത്തികമാക്കി ഖത്തര്‍ രംഗത്ത്. ഗള്‍ഫിലുടനീളം കാലാവസ്ഥാ വെല്ലുവിളികള്‍ രൂക്ഷമാകുമ്പോള്‍ ഇത്തരമൊരു സാങ്കേതിക മുന്നേറ്റവുമായി ഖത്തറെത്തുന്നത് ശ്രദ്ധേയമാവുകയാണ്.…
പുതിയ iPhone 16 സീരീസിന്റെ അവതരണം യുഎസിലെ കൂപര്‍റ്റീനോവിലെ ആപ്പിളിന്റെ ആസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്നു