പോലീസ് മർദ്ദനത്തെ തുടർന്ന് കസ്റ്റഡിയിൽ മരിച്ചതായി ആരോപിക്കപ്പെടുന്ന ക്ഷേത്ര ഗാർഡ് അജിത് കുമാറിന് നീതി ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ വൻ പ്രതിഷേധം സംഘടിപ്പിച്ച് നടൻ വിജയിയുടെ പാർട്ടി. തമിഴ്ഗ വെട്രി കഴകത്തിൻ്റെ പ്രതിഷേധത്തിനിടെ തമിഴ്നാട്ടിലെ ഡിഎംകെ സർക്കാരിനെതിരെ വിജയ് രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്.
Wednesday, November 4
Breaking:
- കെ.എം.സി.സി. അദാമ യൂണിറ്റ് സമ്മേളനം നടത്തി
- പ്രശസ്ത ഫുട്ബോൾ മാധ്യമപ്രവർത്തകൻ ഭാസി മലാപ്പറമ്പ് അന്തരിച്ചു
- യു.എ.ഇയിൽ ഇ-സ്കൂട്ടർ ഓടിക്കാനുള്ള കുറഞ്ഞ പ്രായപരിധി 15 വയസ്സാക്കി; പുതിയ ട്രാഫിക് നിയമം 2027 മുതൽ പ്രാബല്യത്തിൽ
- സൗദി വനിതയെ കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി
- ഷൊർണൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി

