ദമാസ്‌കസ് – പ്രതിപക്ഷ സേനയുടെ മുന്നേറ്റത്തില്‍ അധികാരം നഷ്ടപ്പെട്ട് റഷ്യയിലേക്ക് ഒളിച്ചോടിയ മുന്‍ സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍അസദ് മോസ്‌കോയിലേക്ക് 25 കോടി ഡോളര്‍ കടത്തിയതായി ബ്രിട്ടീഷ്…
Browsing: Syria
അമ്മാന്‍ – സിറിയയിലെ ഇസ്രായില്‍ ആക്രമണങ്ങള്‍ ഉടനടി അവസാനിപ്പിക്കണമെന്ന് ജോര്‍ദാനിലെ അഖബയില്‍ ചേര്‍ന്ന, സിറിയയിലെ രാഷ്ട്രീയ ഭാവിയുമായി ബന്ധപ്പെട്ട അറബ് കോണ്‍ടാക്ട് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സൗദി…
ദമാസ്‌കസ് – ഒറ്റിയേക്കുമെന്ന് ഭയന്ന്, ബന്ധുക്കളും മുതിര്‍ന്ന ഉപദേഷ്ടാക്കളും സൈനിക, സുരക്ഷാ മേധാവികളും മന്ത്രിമാരും അടക്കം വളരെ അടുപ്പം കാത്തുസൂക്ഷിച്ച ഒരാളെ പോലും അറിയിക്കാതെയും എല്ലാവരെയും കബളിപ്പിച്ചുമാണ്…
റിയാദ് – സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍അസദിന്റെ പതനം ആഘോഷിച്ച് സൗദിയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും മറ്റു അറബ് രാജ്യങ്ങളിലെയും സിറിയന്‍ പ്രവാസികളും അഭയാര്‍ഥികളും. സൗദിയില്‍ റിയാദിലും മറ്റു…
ദമാസ്‌കസ് – സ്വന്തം ജനതക്കു നേരെ ബോംബ് വര്‍ഷം നടത്താനുള്ള മുന്‍ സിറിയന്‍ പ്രസിഡന്റും, പ്രതിപക്ഷ സേനയുടെ മുന്നേറ്റത്തില്‍ കഴിഞ്ഞ ദിവസം അധികാരം നഷ്ടപ്പെട്ട് സ്വന്തം ജീവനും…
ദമാസ്‌കസ് – ബശാര്‍ അല്‍അസദിന്റെ ഭരണത്തിന് അന്ത്യമായതോടെ ലക്ഷക്കണക്കിന് സിറിയന്‍ അഭയാര്‍ഥികള്‍ അയല്‍ രാജ്യങ്ങളില്‍ നിന്ന് സ്വദേശത്തേക്ക് മടങ്ങാന്‍ തുടങ്ങി. സിറിയന്‍ പ്രതിപക്ഷ സൈന്യം ദമാസ്‌കസ് പിടിച്ചടക്കിയെന്ന…
ദമാസ്‌കസ് – സിറിയയില്‍ തന്ത്രപ്രധാന നഗരങ്ങളും കേന്ദ്രങ്ങളും കീഴടക്കി പ്രതിപക്ഷ സേന ശക്തമായ മുന്നേറ്റം തുടരുന്നതിനിടെ ദശകങ്ങളായി നിലനില്‍ക്കുന്ന ബശാര്‍ അല്‍അസദ് ഭരണം നിലപം പതിച്ചു. 24…
റഫീഖ് അല്‍ഹരീരിയെ വധിച്ച കേസിലെ പ്രതി സലീം അയ്യാശാണ് കൊല്ലപ്പെട്ടത് ദമാസ്കസ് – മുന്‍ ലെബനീസ് പ്രധാനമന്ത്രി റഫീഖ് അല്‍ഹരീരിയെ കാര്‍ബോംബ് സ്‌ഫോടനത്തിലൂടെ വധിച്ച കേസിലെ പ്രതിയും…
ദമാസ്കസ് – പ്രശസ്ത സിറിയന്‍ മാധ്യമപ്രവര്‍ത്തക സ്വഫാ അഹ്മദ് സിറിയന്‍ തലസ്ഥാനമായ ദമാക്‌സില്‍ ഇന്ന് പുലര്‍ച്ചെ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ മറ്റു രണ്ടു പേര്‍…
സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍അസദിന്റെ സഹോദരനും സൈനിക കമാൻഡറുമായ മാഹിര്‍ അല്‍അസദ് ഇസ്രായിലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍


