Browsing: Supreme court

‘റോഡുകളിൽ നിന്നും തെരുവുനായകളെ മാറ്റണം; സുപ്രധാന ഉത്തരവുമായി സുപ്രിം കോടതി

ബിഹാറിലെ പ്രത്യേക വോട്ടർ പട്ടികയുടെ തീവ്ര പുനഃപരിശോധന (SIR) ഫലമായി ഒഴിവാക്കപ്പെട്ട 3.66 ലക്ഷം വോട്ടർമാരുടെ വിവരങ്ങൾ സമർപ്പിക്കാൻ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു

സുപ്രീം കോടതിയുടെ അയോധ്യാ വിധിക്കെതിരെ പിഴവ് തിരുത്തൽ ഹർജി നൽകാൻ സാധ്യതയുണ്ടെന്ന് ദേശീയ ജുഡീഷ്യൽ അക്കാദമി മുൻ ഡയറക്ടറും പ്രമുഖ നിയമജ്ഞനുമായ പ്രൊഫ. ജി. മോഹൻ ഗോപാൽ

– യുഎഇയിൽ വച്ച് നടക്കുന്ന ഏഷ്യ കപ്പ് ടൂർണമെന്റിലെ ഇന്ത്യ – പാക്കിസ്ഥാൻ മത്സരം റദ്ദാക്കണമെന്ന നിയമഭ്യർത്ഥികളുടെ ഹർജി സുപ്രീം കോടതി തള്ളി

ബിഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി, വോട്ടർമാരുടെ തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് 12-ാമത്തെ രേഖയായി ഉൾപ്പെടുത്തണമെന്ന് സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു

നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ, ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2025-26 സീസൺ ഡിസംബറിൽ തുടങ്ങാൻ ധാരണയായതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷ പ്രിയയുടെ മോചനത്തിനുള്ള ചർച്ചകളിൽ നിന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെയും സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലിനെയും വിലക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.

15 വയസ്സ് കഴിഞ്ഞ മുസ്‌ലിം പെണ്‍കുട്ടികൾക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം