മധ്യസ്ഥ ചര്‍ച്ച സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കത്തയച്ച് കാന്തപുരം; ബന്ധപ്പെട്ടത് ഭരണതലത്തില്‍ സ്വാധീനമുള്ള പണ്ഡിതരെ Kerala 15/07/2025By ദ മലയാളം ന്യൂസ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് മധ്യസ്ഥ ചര്‍ച്ചയില്‍ ഇടപെടുന്നതിനെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഔദ്യോഗികമായി അറിയിച്ചിരുന്നെന്ന് കാന്തപുരം