പ്രണയകാല ലൈംഗികബന്ധം പിന്നീട് ബലാത്സംഗക്കുറ്റമായി ആരോപിക്കാൻ കഴിയുമോ? ചോദ്യവുമായി ഹൈക്കോടതി, വേടന്റെ അറസ്റ്റ് തടഞ്ഞു Kerala Top News 19/08/2025By ദ മലയാളം ന്യൂസ് റാപ്പർ വേടന് എതിരെ കോട്ടയം സ്വദേശിനിയായ യുവ ഡോക്ടറുടെ ബലാത്സംഗ പരാതിയിൽ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി