ഇറാന് ആണവ കേന്ദ്രങ്ങള്‍ പരിശോധിക്കുന്നതിനിടെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഇന്‍സ്പെക്ടര്‍മാരുടെ ഷൂസുകളില്‍ സംശയാസ്പദമായ സ്പൈ ചിപ്പുകള്‍ കണ്ടെത്തിയതായി ഇറാന് പാര്‍ലമെന്റ് ദേശീയ സുരക്ഷാ കമ്മിറ്റി ഡെപ്യൂട്ടി ചെയര്മാന് മഹ്മൂദ് നബവിയാന്‍ വെളിപ്പെടുത്തി. ഫാര്‍സ് ന്യൂസ് ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ നബാവിയാന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പ്രകടനത്തെ വിമര്‍ശിച്ചു.
Wednesday, November 5
Breaking:
- ഇസ്ലാഹി സെൻ്റർ ജിദ്ദ ‘തംകീൻ’ പഠന ക്യാമ്പ് ശ്രദ്ധേയമായി
- അലിഫ് സ്കൂള്‍ വാര്‍ഷിക കായികമേള ‘അത്ലിറ്റ്സ്മോസ്’ സമാപിച്ചു
- 44ാം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തുടക്കമാകും
- ഏറ്റവും കൂടുതൽ ലാഭം നേടി സൗദി അറാംകൊ; ലോകത്തിലെ വലിയ എണ്ണ കമ്പനികള്‍ നേടിയ ലാഭത്തെക്കാള്‍ കൂടുതല്‍
- റിയാദ് ഇന്ത്യന്‍ എംബസിയില്‍ ‘ഗീത മഹോത്സവ് എ മ്യൂസിക്കല്‍’ സംഗീത നാടകം അരങ്ങേറി


