സൗഹൃദ മത്സരം: അറേബ്യൻ ശക്തികൾ തമ്മിൽ ഏറ്റുമുട്ടുന്നു, സൗദിയും ഇറങ്ങും Gulf Bahrain Football Saudi Arabia Sports UAE 08/09/2025By ദ മലയാളം ന്യൂസ് ദുബൈയിലെ സബീൽ സ്റ്റേഡിയത്തിൽ അറേബ്യൻ ശക്തികളായ യുഎഇയും ബഹ്റൈനും തമ്മിൽ ഏറ്റുമുട്ടും