ഇനി എല്ലാവർക്കും ഫിറ്റാകാം; സ്പോര്‍ട്സ് കേരളയുടെ 9 ലോകോത്തര ഫിറ്റ്നസ് സെന്ററുകള്‍ സൂപ്പർ ഹിറ്റ് Other Sports Kerala 28/03/2024By ദ മലയാളം ന്യൂസ് ഇനി എല്ലാവർക്കും ഫിറ്റാകാം. പൊതുജനങ്ങളില്‍ കായികക്ഷമതയും വ്യായാമവും ഒരു ശീലമാക്കാന്‍ ലക്ഷ്യമിട്ട് സ്പോര്‍ട്സ് കേരള തുടക്കമിട്ട ഫിറ്റ്നസ് സെന്ററുകള്‍ക്ക് മികച്ച പ്രതികരണം