തെറ്റായ ടിക്കറ്റ് നൽകിയ സംഭവം ഈ സംഭവം യാത്രക്കാരന് ഗണ്യമായ അസൗകര്യവും മാനസിക സമ്മർദ്ദവും ഉണ്ടാക്കിയെന്ന് കമ്മീഷൻ കണ്ടെത്തി. വിമാനം റദ്ദാക്കിയത് എയർലൈനിന്റെ നിയന്ത്രണത്തിന് അതീതമായിരുന്നെങ്കിലും, തെറ്റായ ടിക്കറ്റ് നൽകിയത് ‘സേവന വീഴ്ച’യാണെന്ന് കമ്മീഷൻ പറഞ്ഞു.
Monday, June 23
Breaking:
- സാൽസ്ബർഗിനെയും തളച്ച് അൽഹിലാൽ; റയലിനും യുവന്റസിനും ജയം
- ഇനി ചർച്ചയില്ല, നയതന്ത്രത്തിനുള്ള കവാടം എന്നെന്നേക്കുമായി കൊട്ടിയടച്ചതായി ഇറാന് വിദേശ മന്ത്രി
- ഷംഖാനി മരിച്ചിട്ടില്ല; ‘സർപ്രൈസുകൾ തുടരും’ എന്ന് മുന്നറിയിപ്പ്
- പ്രമുഖ പണ്ഡിതനും സമസ്ത മുശാവറ അംഗവുമായ മാണിയൂർ അഹമ്മദ് മുസ്ലിയാർ അന്തരിച്ചു
- സിറിയയിലെ ക്രിസ്ത്യൻ ചർച്ചിൽ ചാവേറാക്രമണം നടത്തി 20 പേരെ കൊന്ന നടപടി ഹീനം, ശക്തമായി അപലപിച്ച് സൗദി