പരിയാരത്ത് ചികിത്സയ്ക്ക് എത്തുന്നവർ പാമ്പിനെയും പേടിക്കണം; കാർഡിയോളജി ബ്ലോക്കിന് പിന്നാലെ കുട്ടികളുടെ ഐ.സി.യുവിനടുത്തും പാമ്പ്! Kerala Latest 21/09/2024By ദ മലയാളം ന്യൂസ് കണ്ണൂർ: പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്നവർ പാമ്പിനെയും പേടിക്കേണ്ട സ്ഥിതി. ആശുപത്രിയിൽ പാമ്പ് ശല്യം പതിവാണെന്നാണ് അനുഭവസ്ഥർ പറയുന്നത്. കഴിഞ്ഞ ദിവസം കാർഡിയോളജി…