Browsing: smuggle drugs

സവാളയ്ക്കുള്ളിൽ വൻതോതിൽ നിരോധിത പാൻ മസാലകൾ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഇന്ത്യൻ വ്യാപാരിക്ക് ബഹ്‌റൈൻ കോടതി കഠിനശിക്ഷ വിധിച്ചു.

മയക്കുമരുന്ന് കടത്ത് പ്രതികളായ മൂന്നു സൊമാലിയക്കാരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

മിഠായി പായ്ക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോയോളം എംഡിഎംഎയുമായി ഒമാനിൽനിന്ന് കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യുവതി പൊലീസിന്റെ പിടിയിലായി. ഇവരെ സ്വീകരിക്കാനെത്തിയ 3 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്

അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അഞ്ച് മില്യൺ ദിർഹം വിപണി മൂല്യമുള്ള 89 കൊക്കെയ്ൻ കാപ്‌സ്യൂളുകൾ ‘വിഴുങ്ങി’ കടത്താൻ ശ്രമിച്ച യാത്രക്കാരനെ പിടികൂടി