മര്‍ക്കസ് ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച എല്ലാവര്ക്കും ജോലി;മന്ത്രിയുടെ സാന്നിധ്യത്തില്‍ 206 പേര്‍ക്ക് ഓഫര്‍ ലെറ്റര്‍ നല്കി സ്ഥാപനം Edits Picks Education Top News 17/07/2025By ദ മലയാളം ന്യൂസ് പതിമൂന്ന് ട്രേഡുകളിലായി 206 വിദ്യാര്‍ത്ഥികള്‍ക്കാണ് തൊഴില്‍ ലഭിച്ചത്. 30 കമ്പനികളിലെ ജോബ് ഓഫര്‍ ലെറ്ററാണ് കൈമാറിയതെന്നും മര്‍ക്കസ് അറിയിച്ചു.