ആവശ്യം വർധിക്കുകയും ലഭ്യത കുറയുകയും ചെയ്തതോടെയാണ് വെള്ളിയുടെ വില കുത്തനെ ഉയർന്നത്. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) വെള്ളി വില ജനുവരിയിൽ കിലോയ്ക്ക് 87,578 ൽ രൂപയായിരുന്നത് ജൂൺ അവസാനമായപ്പോഴേക്ക് 1.05 ലക്ഷമായി ഉയർന്നു. 20.4% വർധനയാണ് ആറു മാസം കൊണ്ട് ഉണ്ടായത്.
Tuesday, March 17
Breaking:
- യാത്രക്കാര്‍ക്ക് ആശ്വാസം; ഇറാഖിനും കുവൈത്തിനും ആശ്രയമായി സൗദി വിമാനത്താവളങ്ങള്‍
- ഇറാഖിലെ യു.എസ് എംബസിക്കു നേരെ ഡ്രോണ്‍, മിസൈല്‍ ആക്രമണം
- തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം; തീ നിയന്ത്രണവിധേയമാക്കി
- അബുദാബിയില്‍ മിസൈല്‍ ശകലങ്ങള്‍ പതിച്ച് പാക് പ്രവാസി മരിച്ചു
- വിശുദ്ധ ഹറമില്‍ തീര്‍ഥാടകന്റെ സര്‍ക്കസ് സമാന നമസ്കാരം


