Browsing: Sideeque

ന്യൂദൽഹി- നടിയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ നടൻ സിദ്ദീഖിന് ആശ്വാസം. സിദ്ദിഖിന്റെ അറസ്റ്റ് സുപ്രീം കോടതി രണ്ടാഴ്ച്ചത്തേക്ക് തടഞ്ഞു. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.