ജിദ്ദയിൽ അയ്യർ ദ ഗ്രേറ്റ്, ഐ.പി.എൽ താരലേലത്തിൽ റെക്കോർഡ് തുകക്ക് ശ്രേയസ് അയ്യറിനെ പഞ്ചാബ് സ്വന്തമാക്കി Edits Picks Cricket Latest 24/11/2024By ദ മലയാളം ന്യൂസ് ജിദ്ദ- ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മെഗാ താരലേലത്തിൽ ചരിത്രം കുറിച്ച് ശ്രേയസ് അയ്യർ. 26.75 കോടി രൂപ നൽകി ശ്രേയസ് അയ്യറിനെ പഞ്ചാബ് കിംഗ്സ് ഇലവൻ…