ഒമാൻ ഉൾക്കടലിൽ തീപിടിച്ച ചരക്കുകപ്പലിലുണ്ടായിരുന്നവരെ രക്ഷിച്ച് ഇന്ത്യൻ യുദ്ധക്കപ്പലായ ഐഎൻഎസ് തബർ. എംടി യി ചെങ് 6 എന്ന കപ്പലിനാണ് തീപിടിച്ചത്.
Browsing: Ship accident
കേരള തീരത്തിനടുത്ത് അപകടത്തില്‍പെട്ട എം.എസ്.സി എല്‍സ-3 കപ്പലില്‍ നിന്ന് എണ്ണയും കണ്ടെയ്‌നര്‍ അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നത് അിനിശ്ചിതത്വത്തില്‍
കേരളാ തീരത്തിന് സമീപം അറബിക്കടലില്‍ ഉണ്ടായ കപ്പല്‍ അപകടത്തില്‍ കേസെടുത്ത് ഫോര്‍ട്ട് കൊച്ചി പോലീസ്
കേരള തീരത്തിനടുത്ത് അറബിക്കടലിലുണ്ടായ കപ്പല്‍ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍
കേരളാ തീരത്ത് കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ മത്സ്യ മേഖലയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് മത്സ്യത്തൊഴിലാളികള്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമാണ് പരാതി നല്‍കിയത്
കൊച്ചി തീരത്തിന് സമീപം അറബിക്കടലില്‍ മുങ്ങിത്താണ കപ്പലില്‍ നിന്ന് കടലില്‍ വീണ കൂടുതല്‍ കണ്ടെയ്‌നറുകള്‍ കേരള തീരത്ത് അടിഞ്ഞു