യു.എ.ഇയുടെ 54-ാമത് യൂണിയന് ദിനാഘോഷത്തോടനുബന്ധിച്ച് റാസല്‍ഖൈമയിലെ ജയിലുകളില്‍ നിന്ന് 854 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ഖാസിമി.
Tuesday, September 22
Breaking:
- പശ്ചിമേഷ്യയിലെ സംഘർഷം; ഗൾഫിൽ പരീക്ഷ എഴുതാൻ സാധിക്കാത്ത 12-ാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക പുനഃപരീക്ഷക്ക് അപേക്ഷിക്കാം
- ടി.കെ.കോളനിയിലെ മലവെള്ളപ്പാച്ചിൽ: കാണാതായ സജിതയുടെ കുടുംബത്തിന് മുസ്ലിം ലീഗ് ധനസഹായം
- സൗദിയിൽ നിർമ്മിച്ച ആദ്യ ഇലക്ട്രിക് കാർ പുറത്തിറക്കി; ‘സീർ’ കമ്പനിയുടെ ആദ്യ മോഡൽ ‘എക്സോബോട്ട്’
- ആപ്പിൾ ഐ ഫോണിന് ജിദ്ദ ഹൈപ്പർ അൽ വഫയിൽ വമ്പൻ ഓഫറുകൾ, സൗദി ദേശീയ ദിന സമ്മാനം
- ഷാർജ ഇന്ത്യൻ അസോസിയേഷൻ പുതിയ ഭരണസമിതി അധികാരമേറ്റു
