യു.എ.ഇയില്‍ 2,937 തടവുകാര്‍ക്ക് പ്രസിഡന്റ് മാപ്പ് നല്കി Latest Gulf UAE 27/11/2025By ദ മലയാളം ന്യൂസ് യു.എ.ഇയുടെ 54-ാമത് യൂണിയന് ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ ജയിലുകളില്‍ നിന്ന് 2,937 തടവുകാരെ മോചിപ്പിക്കാന്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്നഹ്യാന് ഉത്തരവിട്ടു