ദുബൈ ഭരണാധികാരിയായി 20 വർഷം പൂർത്തിയാക്കി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തും; ആശംസകൾ നേർന്ന് ഭരണാധികാരികളും പ്രമുഖരും Gulf UAE 05/01/2026By ആബിദ് ചെങ്ങോടൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഭരണ നേതൃത്വത്തില്‍ എത്തിയിട്ട് 20 വര്‍ഷം പൂര്‍ത്തിയായി