ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം ഇന്ന് രാവിലെ ദുബൈയില്‍ അനുഭവപ്പെട്ട മൂടല്‍മഞ്ഞിന്റെ അപൂര്‍വ കാഴ്ച തന്റെ ഫോളോവേഴ്സിന് ഇന്‍സ്റ്റാഗ്രാമിലൂടെ സമ്മാനിച്ചു
Browsing: Sheikh Hamdan
ദുബൈയിൽ മാളത്തോണിന് തുടക്കമിട്ട് ശൈഖ് ഹംദാൻ
സ്ഥിരമായി ഭക്ഷണം കഴിക്കാനെത്തുന്ന ഹോട്ടലില്‍ കഴിഞ്ഞ ദിവസം എത്തിയപ്പോൾ നൂറ അറിഞ്ഞിരുന്നില്ല, തന്നെ അത്ഭുതപ്പെടുത്തുന്ന നിമിഷങ്ങള്‍ കാത്തുവെച്ച് യു.എ.ഇ രാജകുടുംബം പ്രത്യക്ഷപ്പെടുമെന്ന്
ദുബായ് ആരോഗ്യ വകുപ്പിനു കീഴില്‍ 15 വര്‍ഷത്തിലേറെ നഴ്സായി സേവനം ചെയ്യുന്നവര്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കും


