പഹല്‍ഗാം ഭീകരാക്രമണത്തില്‍ ചിന്തിയ ചോരയുടെ അതേ നിറമാണ് സിന്ദൂരിനുമെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍
Browsing: Shashi Tharoor
2023 മെയ് മുതൽ ഭൂമിയുടെ അവകാശം, രാഷ്ട്രീയ പ്രാതിനിധ്യം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തുടങ്ങിയ ആക്രമണത്തിൽ 250 ലധികം പേർ മരണപ്പെടുകയും 50,000 ത്തോളം പേരെ കുടിയിറക്കപ്പെടുകയും ചെയ്തു
2022 ല്‍ മോദിയുടെ നയത്തെ എതിര്‍ത്തിരുന്നെന്നും അത് ശരിയല്ലെന്ന് വ്യകതമാക്കിയാണ് പ്രധാനമന്ത്രിയുടെ നിലപാടിനെ അദ്ദേഹം പുകഴ്ത്തിയത്
ന്യൂദൽഹി- ഇന്ത്യൻ എക്സ്പ്രസിനെതിരെ അതിരൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. തന്റെ അഭിമുഖം വളച്ചൊടിച്ചുവെന്നും പറയാത്ത കാര്യങ്ങൾ പ്രചരിപ്പിച്ചുവെന്നും തരൂർ എക്സിൽ പങ്കുവെച്ച കുറിപ്പിൽ…
എൻ.എസ്.എസിന് ഇത്തവണയും സമദൂരമെന്ന് ചങ്ങനാശേരി: എൻ.എസ്.എസിന് ഒരു പാർട്ടിയോടും അടുപ്പവും അകലവുമില്ലെന്ന് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. സമുദായത്തിൽപ്പെട്ടവർക്ക് ആർക്കുവേണേലും വോട്ട് ചെയ്യാം.കോൺഗ്രസ് നേതാവ് ശശി തരൂർ…