ഉഷ്ണാഘാതം, നടൻ ഷാറൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു Latest Entertainment 22/05/2024By ദ മലയാളം ന്യൂസ് അഹമ്മദാബാദ്- കനത്ത ചൂടേറ്റ് ഉഷ്ണാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ്…