Browsing: Sharif Muhammad

1.5 കോടി രൂപയുടെ മൂന്നക്ക നമ്പർ പ്ലേറ്റ് ‘S 529’ സ്വന്തമാക്കി ദുബായിലെ യുവ മലയാളി വ്യവസായി ഷരീഫ് മുഹമ്മദ്. തൃശൂർ തളിക്കുളം സ്വദേശിയും ക്യൂബ്സ് ഇന്റർനാഷണൽ ഗ്രൂപ്പിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമാണ് ഷരീഫ്.