സൗദി അറാംകൊ ഓഹരി വില്‍പനയിലൂടെ സമാഹരിച്ചത് 1,235 കോടി ഡോളര്‍ Latest Saudi Arabia 11/07/2024By ദ മലയാളം ന്യൂസ് ജിദ്ദ – കഴിഞ്ഞ മാസം സൗദി അറാംകൊയുടെ ഓഹരി വില്‍പനയിലൂടെ 1,235 കോടി ഡോളര്‍ സമാഹരിച്ചതായി ബാങ്ക് ഓഫ് അമേരിക്കക്കു കീഴിലെ ആസ്തി മാനേജ്‌മെന്റ് കമ്പനിയായ മെറില്‍…