കെ.എം.സി.സി നേതാവ് അൻവർ ബാബുവിന്റെ മകൻ ശമ്മാസ് അൻവർ ഖത്തറിൽ നിര്യാതനായി Qatar 29/01/2025By ദ മലയാളം ന്യൂസ് ദോഹ: ഖത്തർ കെ.എം.സി.സി വൈസ് പ്രസിഡന്റും കലാ സാംസ്കാരിക പ്രവർത്തകനുമായ അൻവർ ബാബു വടകരയുടെ മകൻ ശമ്മാസ് അൻവർ (38) ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി. മാതാവ്…