സിനിമാ താരം ഷക്കീല ഉംറക്കായി മക്കയിലേക്ക് Saudi Arabia Gulf movies 19/02/2026By ദ മലയാളം ന്യൂസ് ഒരു കാലത്ത് തെന്നിന്ത്യൻ സിനിമാ ലോകം അടക്കിവാണിരുന്ന നടി ഷക്കീല ഉംറ തീർത്ഥാടനത്തിനായി മക്കയിലേക്ക്. ഉംറക്ക് യാത്ര തിരിക്കുന്ന ഇവരുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി