റിട്ട.സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടറും സൗദിയിലെ മുൻ പ്രവാസിയുമായ ഷാജഹാൻ സാഹിബ് അന്തരിച്ചു Kerala 03/04/2025By ദ മലയാളം ന്യൂസ് ജിദ്ദയിലെ അൽ അമൂദി സ്പോർട്സ് സെന്ററിലെ അക്കൗണ്ടിംഗ് വിഭാഗത്തിൽ ഏറെക്കാലം ജോലി ചെയ്തു.